skip to main
|
skip to sidebar
Feb 2, 2009
മുനവച്ച വാക്ക്..!
വാക്കുകള്‍ക്കു മൂര്‍ച്ചയില്ല..
ഞാന്‍ നിഘണ്ടുവില്‍ പരതി..
കിട്ടിയവ കടിച്ചുചളുക്കി..
തറയിലിട്ടുരച്ചു.. ചവിട്ടി വളച്ചു..
മുനരാകിവച്ചു..!
എന്നിട്ട് അത് അവള്‍ക്കു നേരേയെറിഞ്ഞു..
നോട്ടത്തിന്റെ തീക്ഷ്ണതയില്‍
വക്കൊടിഞ്ഞ വാക്കും ചവിട്ടി
അവള് ദൂരേക്ക് നടന്നു പോയി...!
(05/01/2009)
1 comment:
ഗൗരി നന്ദന
February 17, 2009 at 9:12 PM
അത്രേ ഉള്ളു വാക്കിന്റെ മൂര്‍ച്ച!!!
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഇവന്..
cEEsHA
കാലത്തിനൊപ്പം നടന്നവന്... പാതയോരത്തെ ചെറു തുരുത്തുകളില്‍ ഒറ്റക്കിരുന്നവന്.. കാരണമില്ലാതെ ചിന്തിച്ചു കൂട്ടിയവ ചിതറിപ്പോയ പുസ്തക താളുകളില്‍ എഴുതി നിറച്ച്, വിചിത്രമായ അക്ഷരക്കൂട്ടങ്ങള്‍ നോക്കി ചിന്തിക്കാതെ ചിരിച്ചവന്...!!!
View my complete profile
പിന്തുടരുന്ന പാദങ്ങള്‍
പതിഞ്ഞ കാലടിപ്പാടുകള്‍
►
2012
(1)
►
September
(1)
▼
2009
(16)
►
June
(2)
►
May
(3)
►
March
(2)
▼
February
(9)
ചപലം; മോഹങ്ങള്‍
ഒരു കുറ്റകൃത്യം..!
കൂടെ ഞാനും..!
സ്വപ്നത്തില്‍
എവിടെയാണ്..!
അവള് ഹിമ ..!
യാത്രകള്‍..!
മുനവച്ച വാക്ക്..!
ഗാസാ പൂക്കള്‍
ഈ വഴിയേ നടന്നവര്‍
നിലയ്ക്കാത്ത യാത്രയില്‍..
വന്നവര്‍..വന്നു പോയവര്‍..
Feedjit Live Blog Stats
അത്രേ ഉള്ളു വാക്കിന്റെ മൂര്‍ച്ച!!!
ReplyDelete